Search
Close this search box.

യുഎഇയിലെ ചിലയിടങ്ങളിൽ ഇന്ന് ഇടവിട്ട് മഴ പെയ്യാൻ സാധ്യത : താപനില 14 ഡിഗ്രി സെൽഷ്യസായി കുറയും

Some parts of UAE may experience intermittent rain today: Temperature will drop to 14 degrees Celsius

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ ഇന്ന് ഇടവിട്ട് മഴ പെയ്യാൻ സാധ്യതയുണ്ടെന്നും താപനില 14 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

നേരിയതോ മിതമായതോ ആയ പൊടികാറ്റും വീശാൻ സാധ്യതയുണ്ട്. രാജ്യത്തിൻ്റെ പർവതപ്രദേശങ്ങളിൽ താപനില 14 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും ആന്തരിക പ്രദേശങ്ങളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!