Search
Close this search box.

യുഎഇയുടെ പലയിടങ്ങളിലും ഇന്ന് ചെറിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം

The Meteorological Center has said that there is a chance of light rain in many parts of the UAE today

യുഎഇയിൽ ഇന്ന് ഈദ് അവധി ആരംഭിക്കുമ്പോൾ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

പൊതുവെതീരദേശ പടിഞ്ഞാറൻ പ്രദേശങ്ങളിലും ദ്വീപുകളിലും ഇടത്തരം മേഘങ്ങൾ പ്രത്യക്ഷപ്പെടും. ഇത് ചെറിയ മഴയ്ക്ക് കാരണമായേക്കും. ചില സമയത്ത് പൊടിക്കാറ്റിനും സാധ്യതയുണ്ട്.

ആന്തരിക പ്രദേശങ്ങളിൽ താപനില 10 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!