Search
Close this search box.

ശബരിമല ദർശനം സാധ്യമാക്കി 2 യുവതികൾ

ശ​ബ​രി​മ​ല​യി​ൽ സന്ദർശനം നടത്തി 2 യുവതികൾ. ഇന്ന് പുലർച്ചെയാണ് കോ​​ഴി​​ക്കോ​​ട് കൊ​​യി​​ലാ​​ണ്ടി പൊ​​യി​​ൽ​​കാ​​വ് സ്വ​​ദേ​​ശി ബി​​ന്ദു ഹ​​രി​​ഹ​​ര​​ൻ (42), മ​​ല​​പ്പു​​റം അ​​ങ്ങാ​​ടി​​പ്പു​​റം സ്വ​​ദേ​​ശി ക​​ന​​ക​​ദു​​ർ​​ഗ (45) എ​​ന്നി​​വ​​ർ ശബരിമല ദർശനം നടത്തിയത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ രാവിലെ പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാർത്ത ശരിയാണെന്ന് വിശദീകരിച്ചത്.

യുവതീദർശന വാർത്ത സ്ഥിതീകരിക്കപ്പെട്ടതിനു പിന്നാലെ ശുദ്ധി കർമ്മങ്ങൾക്കായി തന്ത്രി നടയടച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts