റാസൽഖൈമയിലെ ഒരു ചെറിയ വീട്ടിൽ നിന്ന് അനധികൃതമായി പടക്ക വിൽപ്പന നടത്തിയ വ്യാപാരിയെ റാസൽഖൈമ പോലീസ് പിടികൂടി.
ഇയാളുടെ പക്കൽ നിന്ന് 18.5 ടൺ ഭാരമുള്ള 1038 പെട്ടി പടക്കങ്ങൾ കണ്ടെടുത്തതായി അതോറിറ്റി അറിയിച്ചു. വീടിന് പിന്നിലെ ഫാമിലാണ് പൊതികൾ സൂക്ഷിച്ചിരുന്നതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിൽ നിന്ന് റാസൽഖൈമ പോലീസിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു.
وزن المضبوطات 18.5 طن
شرطة رأس الخيمة تضبط تاجر ومروّج مفرقعات وألعاب ناريّة pic.twitter.com/J6kwQWRn1w— شرطة رأس الخيمة (@rakpoliceghq) April 8, 2024