Search
Close this search box.

അസ്ഥിരമായ കാലാവസ്ഥ : ദുബായിലെ എല്ലാ സ്കൂളുകളോടും നാളെ ഓൺലൈൻ പഠനത്തിലേക്ക് മാറാൻ നിർദ്ദേശം.

അസ്ഥിരമായ കാലാവസ്ഥ കാരണം ദുബായിലെ എല്ലാ സ്വകാര്യ സ്കൂളുകളോടും നാളെ ഏപ്രിൽ 16 ചൊവ്വാഴ്ച ഓൺലൈൻ പഠനം നടത്താൻ അധികൃതർ ഉത്തരവിട്ടു.

ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് സർക്കാർ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

യുഎഇയിലെ എല്ലാ പൊതുവിദ്യാലയങ്ങളും നാളെ ഓൺലൈൻ ആയി പ്രവർത്തിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts