Search
Close this search box.

അസ്ഥിരമായ കാലാവസ്ഥ : ഏപ്രിൽ 16, 17 തീയതികളിൽ ഷാർജയിലെ സ്വകാര്യ സ്കൂളുകളിൽ ഓൺലൈൻ പഠനം

With rains come heavy traffic in the UAE. Taking the metro is a great way to beat the long jams and ensure no last minute stress before you take off.

അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് നാളെ ചൊവ്വ, മറ്റന്നാൾ ബുധൻ ദിവസങ്ങളിൽ (ഏപ്രിൽ 16, 17) എമിറേറ്റിലെ എല്ലാ സ്വകാര്യ സ്‌കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ പഠന സംവിധാനം സജീവമാക്കാൻ ഷാർജയിലെ പ്രാദേശിക എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ടീം തീരുമാനിച്ചു.

ഷാർജ സ്‌പോർട്‌സ് കൗൺസിൽ എമിറേറ്റിൽ സംഘടിപ്പിക്കുന്ന എല്ലാ കായിക പ്രവർത്തനങ്ങളും മത്സരങ്ങളും രാജ്യത്ത് നിലവിലുള്ള കാലാവസ്ഥയെത്തുടർന്ന് നിർത്തിവച്ചിട്ടുണ്ട്.

വിദ്യാർത്ഥികളുടെയും അധ്യാപക ജീവനക്കാരുടെയും സുരക്ഷ നിലനിർത്താനും ഏത് പ്രതികൂല കാലാവസ്ഥയെയും നേരിടാനുള്ള ജാഗ്രതയും സന്നദ്ധതയും ഉയർത്താനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഷാർജയിൽ അവശ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts