Search
Close this search box.

മോശം കാലാവസ്ഥയെ തുടർന്ന് ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു

യുഎഇയിലുടനീളം നിലനിൽക്കുന്ന മോശം കാലാവസ്ഥയെ തുടർന്ന് ഷാർജയിൽ എല്ലാ സർക്കാർ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. ഫെഡറൽ തൊഴിലാളികളും ഇന്ന് വീട്ടിൽ നിന്ന് ജോലി ചെയ്യും.

രാജ്യത്തുടനീളമുള്ള എല്ലാ സർക്കാർ ജീവനക്കാർക്കും യുഎഇ വിദൂര ജോലി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.

ഷാർജയിൽ നേരത്തെ പൊതു, സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികൾക്ക് രണ്ട് ദിവസത്തെ ഓൺലൈൻ പഠനം പ്രഖ്യാപിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് ഏപ്രിൽ 16 ചൊവ്വാഴ്ചയും ഏപ്രിൽ 17 ബുധനാഴ്ചയും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts