Search
Close this search box.

ടെർമിനൽ ഒന്നിൽ വിമാനം ഇറങ്ങിത്തുടങ്ങി, 1,244 വിമാനങ്ങളാണ് ദുബായ് എയർപോർട്ടിൽ റദ്ദാക്കിയത്.

dubai-airport-terminal-1-reopened-1244-flights-cancelled-over-two-days-61-flights-diverted-due

ടെർമിനൽ ഒന്നിൽ വിമാനം ഇറങ്ങിത്തുടങ്ങി, രണ്ട് ദിവസങ്ങളിലായി 1,244 വിമാനങ്ങളാണ് ദുബായ് എയർപോർട്ടിൽ റദ്ദാക്കിയത്.

ചൊവ്വാഴ്ച പെയ്ത മഴയെത്തുടർന്ന് വ്യാഴാഴ്ച രാവിലെ 10 മണി വരെ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ 1,244 വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് എയർപോർട്ട് വക്താവ് അറിയിച്ചത്. കൂടാതെ 61 വിമാനങ്ങളാണ് യു എ ഇ യിലെ മറ്റു വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത്.

മഴയെ തുടർന്ന് വ്യാഴാഴ്ച രാവിലെ, വെള്ളപ്പൊക്കം മൂലമുണ്ടായ പ്രവർത്തന തടസ്സത്തെത്തുടർന്ന് ടെർമിനൽ 1, ടെർമിനൽ 3 എന്നിവിടങ്ങളിൽ നിന്ന് വിമാനത്താവളം ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts