Search
Close this search box.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇൻ്റർസിറ്റി ബസ് സർവീസുകൾ ആർടിഎ നിർത്തിവച്ചു

uae-rains-rta-suspends-intercity-bus-services-until-further-notice

ദുബായ്: അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ദുബായിലേക്കും മറ്റ് എമിറേറ്റുകൾക്കുമിടയിലുള്ള എല്ലാ ഇൻ്റർസിറ്റി ബസ് സർവീസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വ്യാഴാഴ്ച അറിയിച്ചു.

സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ അപ്‌ഡേറ്റുകൾക്കായി സോഷ്യൽ മീഡിയ ചാനലുകൾ പിന്തുടരാൻ ആർടിഎ യാത്രക്കാരെ നിർദ്ദേശിക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts