Search
Close this search box.

എമിറേറ്റ്‌സ് ദുബായ് വഴിയുള്ള വിമാന സർവീസുകൾ നിർത്തിവച്ചു

emirates-suspends-flights-transiting-through-dubai

എമിറേറ്റ്‌സ് ദുബായ് വഴിയുള്ള വിമാന സർവീസുകൾ നിർത്തിവച്ചു

ദുബായിലേക്ക് യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് സാധാരണ പോലെ ചെക്ക്-ഇൻ ചെയ്ത് യാത്ര ചെയ്യാം

ദുബായ്: യു.എ.ഇ ൽ റെക്കോർഡ് മഴ പെയ്തതിന് ശേഷം മൂന്ന് ദിവസത്തിന് ശേഷം ദുബായിലെ മുൻനിര എയർലൈൻ എമിറേറ്റ്സ് ദുബായ് ഐര്പോര്ട്ടിലൂടെയുള്ള കണക്ഷൻ ഫ്ലൈറ്റുകൾ എല്ലാ യാത്രക്കാർക്കും ചെക്ക്-ഇൻ താൽക്കാലികമായി നിർത്തിവയ്ക്കുന്നു.

എന്നാൽ ദുബായിലേക്ക് യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് സാധാരണ പോലെ ചെക്ക്-ഇൻ ചെയ്ത് യാത്ര ചെയ്യാം

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts