Search
Close this search box.

ഗ്ലോബൽ വില്ലേജ് സീസൺ 28 മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി : മെയ് 8 വരെ പ്രവർത്തിക്കും

Global Village Season 28 extended by three more days - runs till May 8

ദുബായിലെ ഗ്ലോബൽ വില്ലേജിന്റെ 28-ാം സീസൺ മെയ് 5 ന് അവസാനിക്കാനിരിക്കെ മൂന്ന് ദിവസത്തേക്ക്
നീട്ടുമെന്ന് അധികൃതർ ഇന്ന് ശനിയാഴ്ച്ച അറിയിച്ചു.

ഇതനുസരിച്ച് ഗ്ലോബൽ വില്ലേജിന്റെ 28-ാം സീസൺ 2024 മെയ് 8 ബുധനാഴ്ചയാണ് അവസാനിക്കുക. അവസാനദിവസങ്ങളിൽ പ്രവർത്തനസമയം കൂട്ടുമെന്നും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മെയ് 8 വരെ ഗ്ലോബൽ വില്ലേജ് വൈകുന്നേരം 4 മണി മുതൽ പുലർച്ചെ 2 മണി വരെ പ്രവർത്തിക്കും.

28-ാം സീസൺ ഏപ്രിൽ 28-ന് അവസാനിക്കേണ്ടതായിരുന്നു, പിന്നീട് മെയ് 5 വരെ ഒരാഴ്ചത്തേക്ക് കൂടി നീട്ടുമെന്നും അറിയിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!