Search
Close this search box.

അബുദാബിയി ബിഗ് ടിക്കറ്റ് വീണ്ടും പ്രവർത്തനം പുനരാരംഭിക്കുന്നു

Abu Dhabi Big Ticket is resuming operations

യുഎഇയിൽ അടുത്തിടെ പ്രാബല്യത്തിൽ വന്ന പുതിയ ഗെയിമിങ് ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്ന അബുദാബിAbu Dhabi Big Ticket resuming ബിഗ് ടിക്കറ്റ് വീണ്ടും പ്രവർത്തനം പുനരാരംഭിക്കുന്നതായി ഇന്ന് 2024 മെയ് 9 ന് അറിയിച്ചു.

അടുത്ത ലൈവ് നറുക്കെടുപ്പ് 2024 ജൂൺ മൂന്നിന് നടക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം കഴി‌ഞ്ഞ മാസം പ്രഖ്യാപിക്കുകയും ഓൺലൈനിലൂടെയും അല്ലാതെയും ടിക്കറ്റുകൾ വിൽക്കുകയും ചെയ്ത 262-ാം സീരിസ് നറുക്കെടുപ്പ് മുൻനിശ്ചയിച്ച പ്രകാരം ഏപ്രിൽ മൂന്നാം തീയ്യതി തന്നെ നടന്നിരുന്നു.

കഴി‌‌ഞ്ഞ വർഷം മാത്രം ആകെ 246,297,071 ദിർഹത്തിന്റെ സമ്മാനങ്ങളാണ് ബിഗ് ടിക്കറ്റിലൂടെ വിജയികൾ സ്വന്തമാക്കിയത്. 1992ൽ പ്രവർത്തനം തുടങ്ങിയ ബിഗ് ടിക്കറ്റിൽ മലയാളികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ വിജയികളായി കോടിക്കണക്കിന് ദിർഹത്തിന്റെ സമ്മാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!