Search
Close this search box.

ബിസിനസ് ബേയിൽ നിന്ന് 6 മെട്രോ സ്റ്റേഷനുകളിലേക്ക് നേരിട്ടുള്ള ബസ് സർവീസുകളുമായി RTA

RTA with direct bus services from Business Bay to some metro stations

ബിസിനസ് ബേ മെട്രോ സ്‌റ്റേഷനിൽ നിന്ന് 6 മെട്രോ സ്‌റ്റേഷനുകളിലേക്ക് നേരിട്ടുള്ള ബസ് സർവീസുകൾ ആരംഭിച്ചതായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു

ഇതനുസരിച്ച് ബിസിനസ് ബേ മെട്രോ സ്റ്റേഷനിലെ എക്സിറ്റ് 2 ൽ നിന്ന് ഓൺപാസീവ്, മാൾ ഓഫ് എമിറേറ്റ്സ്, ഇക്വിറ്റി, മഷ്റിക്, അൽ ഖൈൽ,ദുബായ് ഇൻ്റർനെറ്റ് സിറ്റി എന്നീ സ്റ്റേഷനുകളിലേക്ക് നേരിട്ട് ബസ് സർവീസുകളുണ്ടാകും.

ഏപ്രിൽ 16 നുണ്ടായ കനത്ത മഴയെത്തുടർന്ന് അടച്ചിട്ട ഓൺപാസിവ്, ഇക്വിറ്റി, മഷ്‌റെക്, എനർജി മെട്രോ സ്റ്റേഷനുകൾ മെയ് 28-ഓടെ സാധാരണ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുമെന്ന് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!