Search
Close this search box.

അബുദാബിയിലെ ബസ് ജനാലകളിലെ ചില്ലുകളിൽ 30 % ഫിലിമുകൾ ഒട്ടിക്കാൻ അനുമതി

30% films allowed on bus windows in Abu Dhabi

അബുദാബി എമിറേറ്റിലെ യാത്രികരുടെ സുരക്ഷ കണക്കിലെടുത്ത് ബസ് ജനാലകളിലെ ചില്ലുകളിൽ 30 ശതമാനം സുതാര്യമായ ഫിലിമുകൾ ഒട്ടിക്കാൻ അബുദാബി മൊബിലിറ്റിയുടെ അനുമതി നൽകി. സ്വകാര്യ-പൊതു ബസുകൾക്ക് ഇളവ് ബാധകമാണ്.

അതേസമയം, ഡ്രൈവറുടെ കാഴ്‌ചയെ ബാധിക്കുമെ ന്നതിനാൽ മുൻവശത്തെ ചില്ലിൽ യാതൊരുവിധ മാറ്റവും അനുവദിക്കില്ല. എമിറേറ്റിലുടനീളമുള്ള ബസ് യാ ത്രികരുടെ സൗകര്യവും സുരക്ഷയും കണക്കിലെടുത്താണ് ഈ തീരുമാനം.

https://x.com/ad_mobility/status/1792815740795654315

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!