അബുദാബിയിലുണ്ടായിരുന്ന മലയാളി യുവാവിനെ 8 മാസമായി കാണാനില്ലെന്ന് പരാതി

Complaint that the Malayali youth who was in Abu Dhabi has not been seen for 8 months

അബുദാബിയിലുണ്ടായിരുന്ന മലയാളി യുവാവിനെ 8 മാസമായി കാണാനില്ലെന്ന് പരാതി. കോട്ടയം കപ്പുംതല സ്വദേശി കെ. എം. അപ്പുവിന്റെ മകൻ അരുൺ കെ. അപ്പുവിനെയാണ് 8 മാസമായി കാണാതായിരിക്കുന്നത്.

അബുദാബി മെർക്കാഡൊ ഹൈപ്പർമാർക്കറ്റിലായിരുന്നു അരുൺ കെ. അപ്പുവിന് ജോലി. ഹംദാൻ സ്ട്രീറ്റിലെ ഇലക്ട്ര ഭാഗത്താണ് താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 8 മാസമായി വീട്ടുകാരുമായി ബന്ധമില്ല. ഫോണും ഓഫാണ്. ഇദ്ദേഹത്തെ കിട്ടുന്നവർ 0553809417 നമ്പറിൽ ബന്ധപ്പെടണമെണ് ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!