Search
Close this search box.

വിലക്കുറവിന്റെ ‘സമ്മർ സർപ്രൈസു’ മായി വേൾഡ് ബ്രാൻഡ് !! : അബുദാബി മുസ്സഫ , ബനിയാസ്‌ , അൽ ഐൻ എന്നിവിടങ്ങളിൽ

World brand with 'summer surprise' of low prices!!

ലോകത്തര ബ്രാൻഡഡ് ഷൂസുകളുടെ ഏറ്റവും പുതിയ കളക്ഷനുമായി വേൾഡ് ബ്രാൻഡ് സൂപ്പർ സെയിൽസ് .
ദുബായ് അൽഖൂസിലും അബുദാബി മുസ്സഫ , ബനിയാസ്‌ , അൽ ഐൻ എന്നിവിടങ്ങളിലുമുള്ള വേൾഡ് ബ്രാൻഡിന്റെ ബ്രാഞ്ചുകളിലാണ് ഈ വേനൽക്കാല വില്പനമേള .

ബ്രാൻഡഡ് ഷൂസുകളും അതിന്റെ ഓഫർ പ്രൈസും ഒറ്റനോട്ടത്തിൽ 

യുഎസ്‌ പോളോ :55 ദിർഹംസ് ( മൂന്നു ജോഡി -299)
ലാംബർ ജാക് : 139 ( 3 ജോഡി 299)
അബ്രോസ് : 89 ( 3 ജോഡി 199)
ബെനിറ്റൻ : 55
എ ഡി ( അമേരിക്കൻ ബ്രാൻഡ് )99
ഹാവിൻസ്‌ : 39 ( 3ജോഡി 99)
വുഡ് ലാൻഡ് : ബാക് പാക്ക് 69, ബെൽറ്റ് 59, സാന്റൽസ്‌ 79
ഫ്ലോറിയ :ലേഡീസ് , ജെന്റ്സ് , കിഡ്സ് ഷൂസ് 39 ( 3 ജോഡി 99)
ലോകപ്രശസ്ത ഗോറിൻ ബ്രൊസിന്റെ 255 ദിർഹംസിന്റെ തൊപ്പി : 99 ന് നൽകുന്നു.

സ്കെച്ചേഴ്‌സ്‌ ഷൂസുകളുടെ വിപുലമായ കളക്ഷൻസും സൂപ്പർ സെയിൽസിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
ഒപ്പം പെർഫ്യൂംസിന്റെ വലിയ കളക്ഷൻസും ഒരുക്കിയിട്ടുണ്ട് . ഒരു ദിർഹം 5ദിർഹംസ് , 10 ദിർഹംസിൽ വില തുടങ്ങുന്നു ജാഗ്വാർ പോലുള്ളപ്രശസ്ത ബ്രാൻഡുകളുടെ പെർഫ്യൂംസും ബോഡി സ്‌പ്രെകളും വിലക്കുറവിൽ ലഭ്യം .

വേൾഡ് ബ്രാൻഡിന്റെ ഈ സൂപ്പർ സെയിൽ മേയ് 31, ജൂൺ 1, 2 തീയതികളിൽ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ . ഈ സുവർണാവസരം ഇപ്പോൾ തന്നെ പ്രയോജനപ്പെടുത്തുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!