Search
Close this search box.

ബൈക്കിടിച്ച് ചികിത്സയിലായിരുന്ന നീലേശ്വരം സ്വദേശി ദുബായിൽ മരിച്ചു.

A native of Nileswaram, who was undergoing treatment after being hit by a bike, died in Dubai.

ദുബായിൽ റോഡിലൂടെ നടന്നുപോകുമ്പോൾ ബൈക്കിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കാസർകോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുരപാട്ടിൽ ഷെഫീഖ് (38) മരിച്ചു.

ദുബായ് ദേരയിൽ നാലുദിവസം മുൻപായിരുന്നു അപകടം. 10 വർഷത്തിലേറെയായി കാർ വാഷിങ് ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സീനത്ത് (ചെറുവത്തൂർ). മകൻ: മുഹമ്മദ് ഷഹാൻ. ഓട്ടോഡ്രൈവറും മുൻ പ്രവാസിയുമായ റസാഖിന്റെയും താഹിറയുടെയും മകനാണ്. സഹോദരങ്ങൾ: ഷമീൽ, ഷംഷാദ്, ഷബീർ, പരേതനായ ഷാഹിദ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!