ദുബായ് ലേബർ സ്പോർട്സ് ടൂർണമെന്റ്; പുതിയ പതിപ്പ് സെപ്റ്റംബർ 15-ന് ആരംഭിക്കും

ആറാമത് ദുബായ് ലേബർ സ്‌പോർട്‌സ് ടൂർണമെൻ്റ് സെപ്റ്റംബർ 15-ന് എമിറേറ്റിലുടനീളം ആരംഭിക്കും. കായിക ഇനങ്ങളുടെ എണ്ണം ഈ വർഷം 12 ആയി വർധിപ്പിച്ചിട്ടുണ്ട്.

ഈ വർഷം, ബാഡ്മിൻ്റൺ, യോഗ, ത്രാഷ് ബോൾ ചാമ്പ്യൻഷിപ്പ് എന്നിങ്ങനെ ജോലി ചെയ്യുന്ന സ്ത്രീകൾക്കായി സമർപ്പിക്കപ്പെട്ട ടൂർണമെൻ്റുകളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. കൂടാതെ, ഓരോ ടൂർണമെൻ്റിലെയും വിജയികൾ പിന്നീട് ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടും.

‘അവരെ സന്തോഷിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം’ എന്ന വിഷയത്തിൽ 270 കമ്പനികളിൽ നിന്നായി 46,000-ത്തിലധികം സ്ത്രീ-പുരുഷ തൊഴിലാളികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!