യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല

ദുബായ്; യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല. യുഎഇ സമയം രാവിലെ 9 മണിയ്ക്ക് വ്യാപാരം ആരംഭിച്ചപ്പോൾ 24 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് 331 ദിർഹമാണ് നിരക്ക്. 22 കാരറ്റിന് 306.5 ദിർഹവും 21 കാരറ്റിന് 296.75 ദിർഹവും 18 കാരറ്റിന് 254.5 ദിർഹവുമാണ് ഇന്നത്തെ വില.

അതേസമയം, കഴിഞ്ഞ ദിവസം യുഎഇയിൽ സ്വർണ്ണവില ഉയർന്നിരുന്നു. അന്താരാഷ്ട്ര വിപണിയിലും സ്വർണ്ണവില ഉയർന്നിരുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണനിക്ഷേപം കൂടുന്നതാണ് വില ഉയരാനുള്ള കാരണങ്ങൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!