മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണങ്ങൾ പാലിക്കണമെന്ന് യുഎഇയിലെ വാഹനമോടിക്കുന്നവരോട് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി ( NCM ) അഭ്യർത്ഥിച്ചു.
ബുധനാഴ്ച്ച രാത്രി 11 :15 മുതൽ മുതൽ വ്യാഴാഴ്ച്ച രാവിലെ 9 മണി വരെ ചില ആന്തരിക പ്രദേശങ്ങളിൽ ചിലപ്പോൾ ദൃശ്യപരത കൂടുതൽ താഴാമെന്നാണ് NCM മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.