കണ്ണൂർ പെരിങ്ങത്തൂർ കാരിയാട് സ്വദേശി ദുബായിൽ മരണമടഞ്ഞു. വലവീട്ടിൽ സലാം (നാങ്കണ്ടി പള്ളി ,പുതിയ റോഡ്, പുളിയനമ്പ്രം) ആണ് ദുബായിൽ വെച്ച് മരണപെട്ടത്. മൂന്നാഴ്‌ച മുമ്പാണ് പ്രെഷർ കൂടിയതിനെത്തുടർന്ന് ഷാർജയിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നത്
പരേതരായ വലവീട്ടിൽ കുഞ്ഞബ്ദുള്ള – കുഞ്ഞലീമ ദമ്പതികളുടെ മകൻ ആണ്. സഹോദരങ്ങൾ: മൊയ്തു V V ,ഹാരിസ് (ഇരുവരും ദുബായ്) നാസർ , ശരീഫ, ആയിഷ. ഖബറടക്കം ദുബായിൽ നടക്കും.