Search
Close this search box.

ജോയ് ആലുക്കാസ് ഡി എസ് എഫ് മെഗാ പ്രമോഷൻ; ബി എം ഡബ്ള്യു കാർ മലയാളിക്ക്

ജോയ് ആലുക്കാസ് ഡയമണ്ട് ജുവല്ലറി റാഫിൾ പ്രൊമോഷന്റെ ആദ്യ നറുക്കെടുപ്പിൽ ബി എം ഡബ്ള്യു കാർ സ്വന്തമാക്കി അമേരിക്കയിൽ സ്ഥിരതാമസക്കാരനായ മലയാളി ഹേമേഷ് ഡി. കൂടാതെ 1/4 കിലോ സ്വർണം വരെ നറുക്കെടുപ്പിൽ നേടി ഗോൾഡ്-ഡയമണ്ട് ഉപഭോക്താക്കളുടെ ഭാഗ്യകേന്ദ്രമായി ജോയ് ആലുക്കാസ് മാറുന്നു. 2019 ഫെബ്രുവരി 2 വരെ ആണ് ഈ കാമ്പയിൻ. വരും ദിവസങ്ങളിൽ കൂടുതൽ ഭാഗ്യവാന്മാരെ പ്രഖ്യാപിക്കും.

വിജയികളെ അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നതായി ജോയിആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് അലുക്കാസ് പറഞ്ഞു. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി എത്തുന്ന ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുകയും ഒപ്പം തന്നെ അവരെ കൈനിറയെ സമ്മാനങ്ങൾ കൊണ്ട് അത്ഭുതപ്പെടുത്തുകയും ചെയ്യുന്നതിൽ മുന്നിലാണ് ജോയ് ആലുക്കാസ്.

ഇതാദ്യമായി സ്വർണ, വജ്ര ആഭരണങ്ങൾക്കായി രണ്ട് വ്യത്യസ്ത പ്രമോഷനുകൾ ആണ് ജോയ് ആലുക്കാസ് പ്രഖ്യാപിച്ചിട്ടുള്ളത്.

1.ഗോൾഡ് ജ്വല്ലറി റാഫിൾ പ്രൊമോഷൻ
500 ദിർഹം മുതൽ സ്വർണ്ണം വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ഈ കൂപ്പണുകൾ ലഭ്യമാകും ഇത് വഴി
2018 ഡിസംബർ 27 മുതൽ 2019 ജനുവരി 26 വരെ ആകെ 32 കിലോ സ്വർണ്ണം ദിവസേന 4 ഭാഗ്യ ശാലികളെ തേടിയെത്തും. ഫെബ്രവരി 2 നു നടക്കുന്ന നറുക്കെടുപ്പിൽ ഒരു ഭാഗ്യശാലിക്ക് 1 കിലോ സ്വർണ്ണമാണ് ലഭിക്കുക. ജനുവരി 27 മുതൽ ഫെബ്രുവരി 1 വരെ 100 ഗ്രാമിന്റെ സ്വർണ്ണ ബാറുകൾ 6 വിജയികൾക്ക്.
6 സാംസങ് 65 “ഇഞ്ച് 4K UHD സ്മാർട്ട് കർവ്ഡ് ടിവികൾ ജനുവരി 27 മുതൽ ഫെബ്രുവരി 1 വരെ.

2. ഡയമണ്ട് ജ്വല്ലറി റാഫിൾ പ്രൊമോഷൻ
ഡയമണ്ട് ആഭരണങ്ങൾ ഓരോ ആഴ്ചയിലും  ബിഎംഡബ്ല്യു കാറുകൾ നേടാൻ അവസരം ഓരോ AED 500 ദിര്ഹത്തിന്റെ പർച്ചേസിലും. ജനുവരി 5, 12, 19, 26, ഫെബ്രുവരി 2 തീയതികളിൽ നറുക്കെടുപ്പ് നൽകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts