Search
Close this search box.

ഷാർജയിൽ ഇറങ്ങേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വഴിതിരിച്ചുവിട്ടു

മുംബൈയില്‍ നിന്നും ഷാര്‍ജയിലേക്ക് പോയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.

ശനിയാഴ്ച രാത്രി 11.40 ന് മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം യു.എ.ഇ സമയം ഞായറാഴ്ച പുലര്‍ച്ചെ 1.25 ന് ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു.

മോശം കാലാവസ്ഥയും കാഴ്ചക്കുറവുമാണ് വിമാനം വഴിതിരിച്ചുവിട്ടതിന് കാരണമായി പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts