അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടി സ്വദേശി മുഹമ്മദ് ഇർഷാദ് (23) ആണ് മരിച്ചത്.
കഴിഞ്ഞദിവസം അബാബി അൽ ഐൻ റോഡിലുണ്ടായ വാഹനാപകടത്തിൽ പരിമക്കറ്റ് ഷെയ്ഖ് ഷഖ്ബൗത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ പികിത്സയിലിരിക്കെയാണ് മരണം. പിതാവ്: പരേഷനായ കാളിയത്ത് അബ്ദുൽ കരീം. മാതാവ്: റുഖിയ്യ.
നിയമ നടപടികൾ പൂർത്തിയാക്കി മൃതദഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധപെട്ടവർ അറിയിച്ചു.






