അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച്, സന്ദർശകർക്ക് അബുദാബിയിലെ എല്ലാ മ്യൂസിയങ്ങളിലേക്കും സാംസ്കാരിക സ്ഥാപനങ്ങളിലേക്കും സൗജന്യ പ്രവേശനം ആസ്വദിക്കാം, കൂടാതെ എമിറേറ്റിലുടനീളമുള്ള പ്രായോഗിക വർക്ക്ഷോപ്പുകൾ, തത്സമയ പ്രകടനങ്ങൾ, ഗൈഡഡ് ടൂറുകൾ എന്നിവയിലും പങ്കെടുക്കാം. അതിൽ സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റ്, അൽ ഐൻ, ഡെൽമ ഐലൻഡ് എന്നിവ ഉൾപ്പെടുന്നു.
2026 മെയ് 16 മുതൽ 18 വരെ പ്രവേശനം സൗജന്യമാണെന്ന് അബുദാബി കൾച്ചർ അവരുടെ വെബ്സൈറ്റിലൂടെ അറിയിച്ചു.
Saadiyat Cultural District, Louvre Abu Dhabi, Zayed National Museum | Saadiyat Cultural District, Cultural Foundation Al Hosn Site, Al Maqta’a Museum -Abu Dhabi, Al Ain Museum- Al Ain, Al Ain Culture Sites (Qasr Al Muwaiji | Al Jahili Fort | Al Ain Oasis | Al Qattara Arts Centre | Bait Mohammad Bin Khalifa), Delma Museum – 18 May only, Qasr Al Hosn -Al Hosn Site -17 May only, Manarat Al Saadiyat – Saadiyat Cultural District- 18 May only, ,abu Dhabi Libraries (Khalifa Park Library | Al Wathba Library | Al Bahia Library | Zayed Central Library (Al Ain) | Al Marfaa Library) എന്നിവയിലേക്കെല്ലാം പ്രവേശനം സൗജന്യമായിരിക്കും.






