യുഎഇയെ വീടെന്ന് വിളിക്കുന്ന എല്ലാവർക്കും ഈദ് ആശംസകൾ : യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

Eid greetings by UAE President His Highness Sheikh Mohammed bin Zayed Al Nahyan

ഈദ് അൽ അദ്ഹ ദിനത്തിൽ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എമിറേറ്റ്‌സിലെ ഭരണാധികാരികൾക്കും ജനങ്ങൾക്കും താമസക്കാർക്കും ഈദ് അൽ അദ്ഹ ആശംസകൾ നേർന്നു.

“ഈദ് അൽ-അദ്ഹയുടെ വേളയിൽ എന്റെ സഹോദരന്മാർക്കും, എമിറേറ്റ്‌സ് ഭരണാധികാരികൾക്കും, യുഎഇയെ വീടെന്ന് വിളിക്കുന്ന എല്ലാവർക്കും, ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കും ഞാൻ ആശംസകൾ നേരുന്നു. ദൈവം നമ്മുടെ രാജ്യത്തിന് അനുഗ്രഹം നൽകുകയും എല്ലാവർക്കും സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ നൽകുകയും ചെയ്യട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നുവെന്ന് പ്രസിഡന്റ് എക്‌സിൽ കുറിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!