എറണാകുളം പറവൂർ സ്വദേശി അബുദാബിയിലെ റൂമിൽ മരിച്ച നിലയിൽ

A native of Paravur, Ernakulam, was found dead in his room in Abu Dhabi.

എറണാകുളം പറവൂർ സ്വദേശിയെ അബുദാബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. മുസഫ ഷാബിയ 12ലെ ബഖാലയിൽ ജോലി ചെയ്‌തിരുന്ന പറവൂർ കാച്ചപ്പറമ്പിൽ ദിലീപ് കുമാറിന്റെ മകൻ വിബിൻ കുമാറിനെ (25) ആണ് ഇന്ന് ബുധനാഴ്‌ച മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടു വർഷമായി അബുദബിയിൽ താമസിച്ചുവരികയായിരുന്നു. മ്യതദേഹം ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!