ഇഖ്ബാൽ അബ്ദുൽ ഹമീദ് ചാരിറ്റബിൾ ട്രസ്റ്റ്: IAH മഹർ പരിപാടിയുടെ ലോഗോ പ്രകാശനം രാഹുൽ ഗാന്ധി നിർവഹിച്ചു

ഇഖ്ബാൽ അബ്ദുൽ ഹമീദ് ചാരിറ്റബിൾ ട്രസ്റ്റിന്റെ 25 നിർദ്ദനരായ പെൺകുട്ടികളുടെ സമൂഹ വിവാഹം IAH മഹർ പരിപാടിയുടെ ലോഗോ പ്രകാശനം യു എ ഇ പര്യടനത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിർവ്വഹിച്ചു.

IAH ചെയർമാൻ ഇഖ്ബാൽ ഹത് ബൂർ, കർണ്ണാടക മന്ത്രി യുടി ഖാദർ ഡോക്ടർ സാം പിട്രോഡ (ചെയർമാൻ ഓവർസീസ് ഇന്ത്യൻ കോൺഗ്രസ്സ്) തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!