Search
Close this search box.

ഐ ബി പി ജിയുടെ ആഭിമുഖ്യത്തിൽ അബുദാബി ദുസിത് താനി ഹോട്ടലിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നു

ഇന്ത്യൻ ബിസിനസ് ആൻഡ് പ്രമോഷൻ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ അബുദാബി ദുസിത് താനി ഹോട്ടലിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നു. അബുദാബി ദുസിത് താനി ഹോട്ടലിൽ ഇപ്പോൾ നടക്കുന്ന ചടങ്ങിൽ സാം പിട്രോഡ, എം എ യൂസുഫലി, ബി ആർ ഷെട്ടി , സുധിർ കുമാർ ഷെട്ടി, എം എ അഷ്‌റഫ്‌ അലി , എം എ സലിം, എസ് എഫ് സി മുരളീധരൻ, മൂസാ ഹാജി( ഫാത്തിമ ഗ്രൂപ്പ്) തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

ത്രിദിന സന്ദർശനത്തിനായി യു എ ഇയിൽ എത്തിയ കോൺഗ്രസ് അധ്യക്ഷൻ രണ്ടാം ദിനമായ ഇന്ന് വിവിധ പരിപാടികളിൽ പങ്കെടുക്കുന്നു. ഇന്നലെ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മഹാസമ്മേളനം ജനപങ്കാളിത്തം കൊണ്ട് ചരിത്രം കുറിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts