fbpx
അബൂദാബി ഇന്ത്യ

സിംഗിൾ ആയി തുടരുന്നത് മോഡിയെ അനുകരിക്കലാണോ? രാഹുലിനോടുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ

അബുദാബിയിൽ ഒരു ചോദ്യ കർത്താവിൽ നിന്ന് പൊടുന്നനെ ഇങ്ങനെ ഒരു ചോദ്യം. കല്യാണം കഴിക്കാതെ തുടരുന്നത് മോഡിയെ അനുകരിച്ചാണോ..

രാഹുൽ ഇങ്ങനെ മറുപടി പറഞ്ഞു.
“മോഡി സിംഗിൾ അല്ല. ഭാര്യ ഉണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ എന്റെ മോഡൽ അല്ല മോഡി. ഞാൻ ഇപ്പോൾ രാഷ്ട്രീയത്തിൽ സമ്പൂർണ ശ്രദ്ധ കൊടുക്കുന്നു. മറ്റൊന്നിനും മനസ്സിൽ ഇടമില്ല. ”

സദസ്സ് കരഘോഷത്തോട് കൂടി മറുപടി സ്വീകരിച്ചു..

error: Content is protected !!