അബുദാബിയിൽ ഒരു ചോദ്യ കർത്താവിൽ നിന്ന് പൊടുന്നനെ ഇങ്ങനെ ഒരു ചോദ്യം. കല്യാണം കഴിക്കാതെ തുടരുന്നത് മോഡിയെ അനുകരിച്ചാണോ..
രാഹുൽ ഇങ്ങനെ മറുപടി പറഞ്ഞു.
“മോഡി സിംഗിൾ അല്ല. ഭാര്യ ഉണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ എന്റെ മോഡൽ അല്ല മോഡി. ഞാൻ ഇപ്പോൾ രാഷ്ട്രീയത്തിൽ സമ്പൂർണ ശ്രദ്ധ കൊടുക്കുന്നു. മറ്റൊന്നിനും മനസ്സിൽ ഇടമില്ല. ”
സദസ്സ് കരഘോഷത്തോട് കൂടി മറുപടി സ്വീകരിച്ചു..