Search
Close this search box.

ക്രിക്കറ്റ്‌ വേൾഡ് കപ്പ്‌ ടിക്കറ്റുകൾ ഓൺലൈൻ കരിച്ചന്തയിൽ തകർപ്പൻ കളി തുടങ്ങി

മെയ്‌ അവസാനം ലണ്ടനിൽ ആരംഭിക്കുന്ന വേൾഡ് കപ്പ്‌ ക്രിക്കറ്റിന്റെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ കരിഞ്ചന്ത യിൽ വില്പന തുടങ്ങി. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള കളിയുടെ ടിക്കറ്റാണ് വിറ്റു തീർന്നതും വാങ്ങിയവർ പതിന്മടങ്ങു വിലയ്ക്ക് ഓൺലൈനിൽ വില്പനക്ക് വച്ചതും. ഇന്ത്യയുടെ കളിയുള്ള ദിവസവും ടിക്കറ്റ് വില്പന ഗംഭീരമാണ്.
112 യുറോ വിലയുള്ള ടിക്കറ്റ് 1200 യൂറോയ്ക്ക് വാങ്ങാനും ആളുണ്ട്. സ്മാർട് പ്ലേയേഴ്സ് ആയി മാറുന്നത് യഥാർത്ഥത്തിൽ കാണികളുടെ വേഷം കെട്ടുന്ന ചില കൊള്ളക്കാർ ആണെന്നത് വ്യക്തമാണ്. 2015 ൽ ആസ്ട്രേലിയയും 2011 ൽ ഇന്ത്യയും ആയിരുന്നു ജേതാക്കൾ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts