ദുബായിലെ അടുത്ത 2 വർഷത്തെ സ്കൂൾ അവധിക്കാല കലണ്ടർ ഇതാ

2019ലും 20 ലും ദുബായിലെ സ്കൂളുകൾ അടയ്ക്കുന്നതും തുറക്കുന്നതുമായ തീയതികൾ പ്രഖ്യാപിച്ചു. ഇക്കൊല്ലം വേനൽ അവധിക്കായി ജൂലൈ 4ന് സ്കൂളുകൾ അടയ്ക്കും. സെപ്റ്റംബർ 1 ന് തുറക്കും. ഡിസംബർ 15 മുതൽ ജനുവരി 9 വരെ വീണ്ടും സ്കൂൾ അടപ്പ്. 2020ൽ ജൂലൈ 2 നാണ് സ്കൂൾ അടയ്ക്കുന്നത്. സെപ്റ്റംബർ 7ന് തുറക്കും. ഡിസംബർ 15ന് അടച്ചാൽ 2021 ജനുവരി 5ന് തുറക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!