വരുന്ന തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രം ഉപയോഗിക്കുമെന്ന നിലപാടിൽ ഉറച്ചുനിന്നു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നെന്നും ബാലറ്റ് പേപ്പർ വോട്ടിംഗ് കൊണ്ടുവരണമെന്നുള്ള അഭിപ്രായങ്ങൾ ഈയിടെ വ്യാപകമായിരുന്നു. ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Chief Election Commissioner of India Sunil Arora at an event in Delhi: I would like to make it very clear that we are not going back to the era of ballot papers. pic.twitter.com/60PS7tioSy
— ANI (@ANI) January 24, 2019