fbpx
അന്തർദേശീയം

വെനിസുല വിഷയത്തിൽ ഏതെങ്കിലും ഒരു പക്ഷം പിടിക്കാമോ? അമേരിക്ക ലോക നേതാക്കളോട്!

ആഹാരത്തിന് പോലും ബുദ്ധിമുട്ടുന്ന വെനിസുലയിൽ ഭരണ മാറ്റം അനിവാര്യമാണെന്ന് അമേരിക്ക. അമേരിക്ക അംഗീകരിക്കുന്നത് പ്രതിപക്ഷ നേതാവ് ജുആൻ ഗുഐഡോ യെ ആണെന്നും യൂ എസ് പ്രസിഡന്റ്‌ ട്രംപ് വ്യക്തമാക്കി.
എന്നാൽ റഷ്യ ഇതിനെ ശക്തമായി തിരിച്ചടിച്ചു. അട്ടിമറി ആണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് റഷ്യ പരാതിപ്പെട്ടു. യൂറോപ് ഈ വിഷയത്തിൽ അമേരിക്ക പറയുന്നതിന് ഒപ്പമാണ്.

error: Content is protected !!