ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ കുതിക്കുന്നു : കഴിഞ്ഞ 24 മണിക്കൂറിനിടെ 90,928 കോവിഡ് രോഗികൾ

covid cases are on the rise in India every day: 90,928 Covid patients in the last 24 hours_JAN 7

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 90,928 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു . 19,206 പേർക്ക് രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 325 പേരാണ് രാജ്യത്ത് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്.

ഇന്നലെ ഇന്ത്യയിൽ പ്രതിദിന രോഗികളുടെ എണ്ണം 58000 ആയിരുന്നു. ഇന്ത്യയിൽ 2,85,401 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ആകെ രോഗമുക്തരുടെ എണ്ണം 3,43,41,009 ആണ്. കോവിഡ് ബാധിച്ച് ഇതിനകം 4,82,876 പേർ ഇന്ത്യയിൽ മരണപ്പെട്ടിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!