ഇന്ന് വെറും 10 ദിര്‍ഹത്തിന് ദുബായ് എക്സ്പോ കാണാം..!

Dubai Expo today for just 10 dirhams ..!

ഇന്ന് ജനുവരി 16ന് ദുബായ് എക്സ്പോ കാണാൻ എത്തുന്നവർക്ക് വെറും 10 ദിര്‍ഹത്തിന് പ്രവേശന ടിക്കറ്റ് ലഭിക്കും. എക്സ്പോ അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. എക്സ്പോ 2020 കാണാൻ എത്തുന്ന സന്ദർശകരുടെ എണ്ണം ഇന്ന് വരുന്ന ഞായറാഴ്‍ചയോടെ 10 ദശലക്ഷം കഴിയും. സന്ദർശകരുടെ എണ്ണം ഒരു കോടിയിലെത്തുന്ന ദിവസം ആണ് പ്രത്യേക ഓഫറുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.

നിരവധി പരിപാടികൾ ആണ് ഇന്ന് എക്സേപായിൽ നടക്കുക. എക്സ്പോ ഗേറ്റുകളിൽ ടിക്കറ്റുകൾ ലഭിക്കും. സീസൺ പാസ് ഉള്ളവർക്ക് നേരിട്ട് തന്നെ പ്രവേശിക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!