Search
Close this search box.

അബുദാബി-മദീന വിമാനസർവീസുകൾ മാർച്ച് 28 വരെ റദ്ദാക്കിയതായി എത്തിഹാദ്

Etihad cancels Abu Dhabi-Madinah flights until March 28

അബുദാബി ആസ്ഥാനമായുള്ള എത്തിഹാദ് എയർവേയ്‌സ് 2022 മാർച്ച് 28 വരെ മദീനയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കുന്നതായി അറിയിച്ചു

ചില ഓപ്പറേഷണൽ കാരണങ്ങളാൽ 2022 മാർച്ച് 28 വരെ അബുദാബിക്കും മദീനയ്ക്കും ഇടയിലുള്ള എത്തിഹാദ് വിമാനങ്ങൾ റദ്ദാക്കിയതായി യുഎഇ എയർലൈനിന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.

”ഇതിനകം ടിക്കറ്റ് എടുത്തിട്ടുള്ള യാത്രക്കാർക്ക് ഇതര യാത്രാ ഓപ്‌ഷനുകളോ മുഴുവൻ റീഫണ്ടുകളോ നൽകുന്നതിന് ഞങ്ങളുടെ ടീമുകൾ സജീവമായി പ്രവർത്തിക്കുകയാണ്. ഒരു ട്രാവൽ ഏജന്റ് വഴി ടിക്കറ്റ് വാങ്ങിയവർ സഹായത്തിനായി ടിക്കറ്റ് വാങ്ങിയ ഏജൻസിയുമായി ബന്ധപ്പെടണം ” എത്തിഹാദ് പ്രസ്താവനയിലൂടെ അറിയിച്ചു

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts