Search
Close this search box.

55,000 കടന്ന് യു എ ഇയിലെ ആക്റ്റീവ് കോവിഡ് കേസുകൾ, 3 മരണങ്ങളും #Jan23

55,000 Active Covid Cases in the UAE, 3 Deaths # Jan23

യു എ ഇയിൽ ആക്റ്റീവ് കോവിഡ് കേസുകൾ 55,000 കടന്നു.  ഇന്ന് 2022 ജനുവരി 23 ന് പുതിയ 2,813 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 മരണങ്ങളും രേഖപ്പെടുത്തി.

പുതിയ 2,813 കോവിഡ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 825,699 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,214 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,028 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 768,343 ആയി.

നിലവിൽ യു എ ഇയിൽ 55,142 സജീവ കോവിഡ് കേസുകളാണുള്ളത്.  517,107 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 2,813 പുതിയ കേസുകൾ കണ്ടെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts