Search
Close this search box.

യു എ ഇയിൽ ഇന്ന് 782 കോവിഡ് കേസുകൾ മാത്രം, 2,096 പേർക്ക് രോഗമുക്‌തി, ഒരു മരണവും #Feb_24

uae covid 19 updates_feb24

യു എ ഇയിൽ ഇന്ന് 2022 ഫെബ്രുവരി 24 ന് പുതിയ 782 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു മരണവും 2,096 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി.

782 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 877,406 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,299 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,096 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 827,067 ആയി.

നിലവിൽ യു എ ഇയിൽ 48,040 സജീവ കോവിഡ് കേസുകളാണുള്ളത്. 474,340 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 782  പുതിയ കേസുകൾ കണ്ടെത്തിയത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts