ഷാർജ അൽ നഹ്ദയിൽ മലയാളി ആൺകുട്ടിയെ കാണാതായി

Malayalee boy goes missing in Al Nahda, Sharjah

ഷാർജയിൽ മലയാളി ആൺകുട്ടിയെ ഷാർജ അൽ നഹ്ദയിലെ താമസ സ്ഥലത്തു നിന്ന് ഇന്ന് ഉച്ചയ്ക്ക് 2.40 മുതൽ കാണാതായതായി മാതാപിതാക്കൾ അറിയിച്ചു. കാണാതായ കാർത്തിക് എന്ന ആൺകുട്ടി ഓട്ടിസ്റ്റിക് ആയതുകൊണ്ട് തന്നെ സംസാര ശേഷിയില്ലെന്ന് രക്ഷിതാക്കൾ അറിയിച്ചു. കാണാതാവുന്ന സമയത്ത് വെള്ള ടി ഷർട്ടാണ് ധരിച്ചിരുന്നത്.

കാർത്തികിനെ കണ്ടുകിട്ടുന്നവർ ദയവായി +971 55 554 7879, +971 52 966 6936 (വിനോദ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും മാതാപിതാക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!