Search
Close this search box.

റാസല്‍ ഖൈമയിലെ തടി കുറയ്ക്കല്‍ മത്സരം; ഷാര്‍ജയില്‍ നിന്നുള്ള യുവാവ് 36 കിലോ കുറച്ച് 18,000 ദിര്‍ഹം സ്വന്തമാക്കി

Timber cutting competition in Ras Al Khaimah; The young man from Sharjah lost 36 kg and won 18,000 dirhams

റാസല്‍ ഖൈമയിലെ തടി കുറയ്ക്കല്‍ മത്സരത്തിൽ ഷാര്‍ജയില്‍ നിന്നുള്ള യുവാവ് 36 കിലോ കുറച്ച് 18,000 ദിര്‍ഹം സ്വന്തമാക്കി.10 ആഴ്ചയ്ക്കിടയിലാണ് ഷാര്‍ജയില്‍ താമസിക്കുന്ന 48 കാരനായ ഗസ്വാന്‍ ദകാക് എന്ന സിറിയന്‍ യുവാവ് ശരീരഭാരം കുറച്ച് ഒന്നാം സമ്മാനം നേടിയത്.

വിജയി മത്സരിക്കാനായി രജിസ്റ്റര്‍ ചെയ്ത ശേഷം കുറയ്ക്കുന്ന ഓരോ കിലോ ശരീര ഭാരത്തിനും 500 ദിര്‍ഹം നല്‍കുമെന്നതായിരുന്നു മത്സരത്തിലെ വ്യവസ്ഥ. ഇതുപ്രകാരമാണ് 36 കിലോ കുറച്ച ഇദ്ദേഹം 18,000 ദിര്‍ഹം പോക്കറ്റിലാക്കിയത്. കഴിഞ്ഞ ഡിസംബര്‍ 17നായിരുന്നു 10 ആഴ്ച നീണ്ടു നിന്ന റാസല്‍ ഖൈമ ബിഗ്ഗെസ്റ്റ് വെയ്റ്റ് ലോസര്‍ ചാലഞ്ച് ആരംഭിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts