നവീനിന്റെ മൃതദേഹം എംബാം ചെയ്‌തു : ഉക്രെയ്നിലെ ഷെല്ലാക്രമണം അവസാനിച്ചാൽ മൃതദേഹം ഇന്ത്യയിലെത്തിക്കുമെന്ന് കർണാടക മുഖ്യമന്ത്രി

Naveen's body embalmed in Ukraine Karnataka CM says body will be brought to India once shelling ends

ഉക്രെയ്നിൽ ഷെല്ലാക്രമണത്തിനിടെ മരിച്ച എംബിബിഎസ് വിദ്യാർത്ഥിയായ നവീൻ ശേഖരപ്പയുടെ മൃതദേഹം എംബാം ചെയ്ത് ഉക്രെയ്നിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ അറിയിച്ചു.

ഉക്രെയ്‌നിലെ ഷെല്ലാക്രമണം അവസാനിപ്പിച്ചാൽ മെഡിക്കൽ വിദ്യാർത്ഥി നവീനിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!