ഇന്ന് ഞായറാഴ്ച നടന്ന ഏറ്റവും പുതിയ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കുവൈറ്റിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസി രതീഷ് രഘുനാഥൻ 15 മില്യൺ ദിർഹം ഒന്നാം സമ്മാനം നേടി. മാര്‍ച്ച് 19നാണ് സമ്മാനാര്‍ഹമായ 291593 എന്ന നമ്പര്‍ ടിക്കറ്റ് രതീഷ് വാങ്ങിയത്.
നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിളിച്ച് സമ്മാനവിവരം അറിയിച്ചപ്പോള്‍ വളരെയേറെ സന്തോഷമുണ്ടെന്ന് പറഞ്ഞ രതീഷ്, ബിഗ് ടിക്കറ്റിനോടുള്ള നന്ദിയും അറിയിച്ചു. ഇന്ത്യക്കാരനായ സജീഷ് കുറുപ്പത്ത് ആണ് രണ്ടാം സമ്മാനമായ 1 മില്യൺ ദിര്‍ഹം സ്വന്തമാക്കിയത്.
https://www.facebook.com/BigTicketAbuDhabi/posts/5590952267601060