Search
Close this search box.

അജ്മാനിൽ നിസ്കാരത്തിന് പള്ളികളിലേക്ക് സൗജന്യ ബസ് സർവീസ് ഒരുക്കുമെന്ന് RTA

RTA to provide free bus service to mosques in Ajman

അജ്മാനിൽ തറാവീഹ്, തഹജ്ജുദ് പ്രാർത്ഥനകൾക്കായി പള്ളികളിലേക്ക് വിശ്വാസികളെ സൗജന്യമായി എത്തിക്കുമെന്ന് അജ്മാൻ പബ്ലിക് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി അറിയിച്ചു.

റമദാൻ മാസത്തിൽ തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളിലേക്ക് വിശ്വാസികളെ തുടർച്ചയായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘നന്മയിലേക്ക് ഒരു പാത’ എന്ന പേരിൽ ഒരു സംരംഭമാണ് അതോറിറ്റി ആരംഭിച്ചിട്ടുള്ളത്. ഇത് ഗതാഗതക്കുരുക്കും റോഡുകളിലെ തിരക്കും ഒഴിവാക്കുകയും ഗതാഗത സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സേവിക്കുന്നതിന് സാമൂഹിക ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നതിനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts