Search
Close this search box.

കേരളാ ടീമിന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി ഷംഷീര്‍ വയലില്‍

A cheque of Rs 1 crore was handed over to the Kerala team at Shamshir field

കേരളാ ടീമിന് പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ചെക്ക് കൈമാറി ഷംഷീര്‍ വയലില്‍.

കേരളത്തിന്റെ സന്തോഷ് ട്രോഫി താരങ്ങൾക്ക് അപൂര്‍വ സംഗമമൊരുക്കിയാണ് വി.പി.എസ് ഹെൽത്ത്കെയർ ചെക്ക് കൈമാറ്റ ചടങ്ങ് നടത്തിയത്.

വി.പി.എസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടുമായ ഡോ. ഷംഷീര്‍ വയലില്‍, സന്തോഷ് ട്രോഫി നേടിയ കേരളാടീമിനെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിൽ സന്തോഷ് ട്രോഫിയില്‍ മലയാളത്തിന്റെ അഭിമാനമുയര്‍ത്തിയ മൂന്ന് തലമുറയില്‍പ്പെട്ട താരങ്ങള്‍ വേദിയില്‍ കിരീടമുയര്‍ത്തുകയും ചെയ്തു. ചടങ്ങില്‍ കേരളാ ടീമിന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. കേരളാ ഫുട്‌ബോളിനെ പുതിയ ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയ മൂന്ന് തലമുറകളുടെ ഒത്തുചേരലിനാണ് കൊച്ചി സാക്ഷിയായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts