യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ ഇന്ന് വെള്ളിയാഴ്ച പള്ളികളിൽ മഗ്രിബിന് ശേഷം മയ്യിത്ത് നമസ്കാരം നടക്കും.
പൗരന്മാർക്കും താമസക്കാർക്കും മഗ്രിബിന് (സൂര്യാസ്തമയം) ശേഷം നടക്കുന്ന നമസ്കാരത്തിൽ ചേരാവുന്നതാണ്.