Search
Close this search box.

യുഎഇയിൽ ഓൺലൈനിൽ ഭീഷണിപ്പെടുത്തുകയോ ബ്ലാക്ക്‌മെയിൽ ചെയ്യുകയോ ചെയ്താൽ 5 ലക്ഷം ദിർഹം വരെ പിഴയും തടവും

Up to Dh500,000 fine for blackmailing, threatening others onlinec

യുഎഇയിൽ ആരെയെങ്കിലും ഓൺലൈനിൽ ഭീഷണിപ്പെടുത്തുകയോ ബ്ലാക്ക്‌മെയിൽ ചെയ്യുകയോ ചെയ്താൽ കുറഞ്ഞ പിഴ 250,000 ദിർഹവും പരമാവധി 500,000 ദിർഹം പിഴയും യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

നിയമലംഘകർക്ക് പരമാവധി രണ്ട് വർഷം വരെ തടവും ലഭിക്കും. സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു പോസ്റ്റിൽ, 2021 ലെ ഫെഡറൽ ഡിക്രി ലോ നമ്പർ 34 ലെ ആർട്ടിക്കിൾ 42 അനുസരിച്ച് ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾക്കും കിംവദന്തികൾക്കും എതിരെയാണ് പിഴകൾ ലക്ഷ്യമിടുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts