Search
Close this search box.

വിജയ് ബാബു ദുബായിൽ നിന്നും നാട്ടിൽ എത്തി : ഹർജി നാളെ പരിഗണിക്കും

ലൈം​ഗിക പീഡനാരോപണത്തിൽ അന്വേഷണം നേരിടുന്ന നടനും നിർമാതാവുമായ വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തി. ദുബായിൽ നിന്നാണ് വിജയ് ബാബു കേരളത്തിലെത്തിയത്.

കേസിൽ വിജയ് ബാബുവിന്റെ ഹർജി നാളെ വ്യാഴാഴ്ചയാണ് കോടതി പരി​ഗണിക്കുന്നത്. വിജയ് ബാബു വന്നാലുടനുള്ള അറസ്റ്റ് വിലക്കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts