ചൂടിൽ അല്പം ആശ്വാസം : ജബൽ അലി പോർട്ടിലെ 550 തൊഴിലാളികൾക്ക് വെള്ളവും ശീതള പാനീയങ്ങളും വിതരണം ചെയ്ത് ദുബായ് പോലീസ്

Dubai Police distribute water and soft drinks to 550 workers at Jebel Ali Port

ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ജബൽ അലി തുറമുഖത്തെ 550 തൊഴിലാളികൾക്ക് വെള്ളവും ശീതളപാനീയങ്ങളും ദുബായ് പോലീസ് വിതരണം ചെയ്തു.

പോസിറ്റീവ് സ്പിരിറ്റ് ഇനിഷ്യേറ്റീവ്, ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ്, ജബൽ അലി പോലീസ് സെന്റർ എന്നിവയുമായി സഹകരിച്ച് ‘സുഖിയ താങ്ക്യൂ ഫോർ യുവർ ഗിവിംഗ്’ പദ്ധതിയുടെ നാലാം ഘട്ടമാണ് ഇന്ന് സംഘടിപ്പിച്ചത്. 110 സന്നദ്ധപ്രവർത്തകർ ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!